Bible Study led by Evg. Biju K. Alady

Bible Study led by Evg. Biju K. Alady

Dear Brethren,

We welcome you all to a 7-day Bible Study series organized by the Manchester Christian Brethren Assembly. Led by Evg. Biju K. Alady, the classes will be conducted from 7 PM - 9 PM on August 4, 7, 9, 11, 15, 17 & 18 in our Church Hall. We invite you to come prayerfully and be blessed. 


മാഞ്ചെസ്റ്റർ ക്രിസ്ത്യൻ ബ്രദ്റൻ ചർച് ക്രമീകരിക്കുന്ന 7 ദിവസത്തെ ബൈബിൾ സ്റ്റഡിയിലേയ്ക്ക് ഏവർക്കും സ്വാഗതം. സുവി. ബിജു കെ.ആലടി ക്ലാസുകൾ നയിക്കുന്നു. ആഗസ്റ്റ് 04, 07, 09, 11, 15, 17, 18 തീയതികളിൽ വൈകുന്നേരം 7:00 മുതൽ 9.00 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത മീറ്റിംഗുകളിലേയ്ക്ക് പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.   


For more details / കൂടുതൽ വിവരങ്ങൾക്ക്: 

+44 7424 830906 +44 7735 536832 

Contact Us

If you wish to contact us, please fill in the below details and the message will be delivered to our elders.


For any urgent matters: please dial us on +44-(0)7735536832 / +44-(0)7868239877